ഇ.സ​ര​സ്വ​തി​അ​മ്മ

Thursday 28 August 2025 10:22 PM IST

രാ​മൻ​കു​ള​ങ്ങ​ര: ഭാ​ര​ത് ന​ഗർ 58, സ​ര​സ്വ​തി മ​ന്ദി​ര​ത്തിൽ പ​രേ​ത​നാ​യ ജി.ശി​വ​ദാ​സൻ നാ​യ​രു​ടെ ഭാ​ര്യ ഇ.സ​ര​സ്വ​തി​അമ്മ (88) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​യാ​യ എ​സ്.ത​ങ്ക​മ്മ​അ​മ്മ, എ​സ്.ആ​ന​ന്ദ​വ​ല്ലി, എ​സ്. രാ​ജേ​ന്ദ്രൻ നാ​യർ, എ​സ്.ജ​യ​ച​ന്ദ്രൻ നാ​യർ. മ​രു​മ​ക്കൾ: എ​സ്.ശി​വ​പ്ര​സാ​ദ്, കെ.പ്ര​ഭാ​ക​രൻ നാ​യർ, എൽ.സി​ന്ധു (ഗി​രി​ജ​ ആ​ശാ വർ​ക്കർ), സി.ര​മാ​ദേ​വി. സ​ഞ്ച​യ​നം 4ന് രാ​വി​ലെ 8ന്.