എൻട്രികൾ ക്ഷണിച്ചു

Friday 29 August 2025 1:31 AM IST

തിരുവനന്തപുരം: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി ഒക്ടോബർ 17 മുതൽ 22 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 55,555 രൂപയാണ് ഒന്നാം സമ്മാനം.വിവിധ വിഭാഗങ്ങളിലായി പത്തോളം പുരസ്‌കാരങ്ങളും സമ്മാനിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നാടകത്തിന്റെ സ്‌ക്രിപ്ട് അടക്കം അപേക്ഷ സമർപ്പിക്കണം.അപേക്ഷിക്കേണ്ട അവസാന തീയതി 31. എൻട്രികൾ അയക്കേണ്ട വിലാസം: പുഴനാട് ഗോപൻ,ചെയർമാൻ,സംസ്‌കാര സാഹിതി,തിരുവനന്തപുരം ജില്ലാ കമ്മിറ്റി,പുഴനാട് പി.ഒ,തിരുവനന്തപുരം – 695125.ഫോൺ 9497022280, 9633509289, 9446378904, 9400598000.മെയിൽ - Samskarasahithi.tvm@gmail.com.