സൗഹൃദക്കൂട്ടായ്മയും ഓണാഘോഷവും

Friday 29 August 2025 1:51 AM IST

തിരുവനന്തപുരം:എംപ്ലോയിമെന്റ് റിട്ടയേർഡ് ജീവനക്കാർ പുതിയതായി രൂപീകരിച്ച ഇടം സൗഹൃദക്കൂട്ടായ്മയുടെ ഉദ്ഘാടനവും ഓണാഘോഷവും യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ നടന്നു.പി.കെ.മോഹൻദാസ്,ജോർജ് ഫ്രാൻസിസ്,കെ.എസ്.ഹരികുമാർ,എ.സുധീർ കുമാർ,കോട്ടാത്തല മോഹനൻ,ഫിലോ മജം മുരളീധരൻ,അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.സത്യവാൻ രാജമ്മ,ആന്ത്രപ്പെയർ സൂസന്നാമ്മ,കുട്ടപ്പൻ,പി.കെ.ശങ്കരൻകുട്ടി,തുണ്ടത്തിൽ വിക്രമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.