ആനന്ദവല്ലിയമ്മ

Friday 29 August 2025 12:32 AM IST

മുഹമ്മ: മണ്ണഞ്ചേരി ആറാം വാർഡ് കരിങ്ങാട്ടംപള്ളി ആനന്ദവല്ലിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമൻ പിള്ള. മക്കൾ: ജലജാമണിയമ്മ (റിട്ട. ഹെഡ് നഴ്സ്, ആലപ്പുഴ മെഡിക്കൽ കോളേജ് ), ലതികാ മണിയമ്മ, ശ്രീകുമാർ, പരേതരായ ഹരികുമാർ, ശ്രീദേവി. മരുമക്കൾ: സുധാ ദേവി, ശ്രീലത, പരേതരായ മാധവൻ പിള്ള, ചെല്ലപ്പൻപിള്ള, വിശ്വനാഥൻ നായർ. സഞ്ചയനം സെപ്റ്റംബർ 3ന്.