ഓമനയമ്മ

Friday 29 August 2025 12:34 AM IST

വള്ളികുന്നം: കാമ്പിശേരി തോട്ടുകടവത്ത് ഓമനയമ്മ (90) നിര്യാതയായി. മക്കൾ : ഗോപാലകൃഷ്ണപിള്ള, പരേതയായ കൃഷ്ണകുമാരി. മരുമക്കൾ.വത്സല,പരേതനായ വാസുദേവൻ പിള്ള.സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.