ഓണസദ്യ നൽകി

Saturday 30 August 2025 1:37 AM IST

തിരുവനന്തപുരം:തിരുമല റോയൽ ലയൺസ് ക്ലബിന്റെയും കെ.എൻ.എം.എസിന്റെയും

നേതൃത്വത്തിൽ ഉറിയാകോട് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി ആശ്രിതർക്ക് ഓണസദ്യ നൽകി.കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഓണാശംസ അറിയിച്ചു.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എ.സ്റ്റാൻലി,സെക്രട്ടറി കെ.മുരളീധരൻ,ട്രഷറർ സന്ദീപ്.എസ്,കെ.എൻ.എം.എസ് വൈസ് പ്രസിഡന്റ് സി.ജോൺസൺ,ജനറൽ സെക്രട്ടറി അഡ്വ: എം.എച്ച്ജയരാജൻ,തിരുമല ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ഡി.രാജൻ,സെക്രട്ടറി അനിൽകുമാർ,ട്രഷറർ ഗിൽറ്റൻ ജോസഫ് എന്നിവർ പങ്കെടുത്തു.