ആന്റണി
Saturday 30 August 2025 2:01 AM IST
പള്ളുരുത്തി: മുൻ ബി.എസ്. എൻ. എൽ ജീവനക്കാരൻ കുമ്പളങ്ങി സൗത്ത് മഠത്തനാട്ട് ആന്റണി (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി ( റിട്ട. ക്ലാർക്ക്, കൊച്ചിൻ കോർപറേഷൻ ). മക്കൾ: ഫിൻസൻ, ഫെസ്സി. സംസ്കാരം ഇന്ന് 12.30ന് പഴങ്ങാട് സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.