ആനി ജോർജ്

Friday 29 August 2025 11:22 PM IST
ആനി ജോർജ്

നിരണം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. ജോർജ് പനയ്ക്കാമറ്റത്തിന്റെ ഭാര്യ ആനി ജോർജ് (രമണി ടീച്ചർ, നിരണം സെന്റ് മേരിസ് ഹൈസ്‌കൂൾ റിട്ട. അധ്യാപിക-75) നിര്യാതയായി. വളഞ്ഞവട്ടം, മാലിയിൽ കുടുംബാംഗമാണ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 രണ്ടു മണിക്ക് ശേഷം നിരണം, സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം (യു. എസ്.), ദിദി ജോർജ് പനയ്ക്കാമറ്റം (ഓസ്‌ട്രേലിയ), ബെനി ജോർജ് പനയ്ക്കാമറ്റം (ബഹ്‌റൈൻ). മരുമക്കൾ :മെറിൻ (യു. എസ്), രേണു (ഓസ്‌ട്രേലിയ), അഞ്ജു (ബഹ്‌റൈൻ). കൊച്ചുമക്കൾ: ലിഡിയ, ജോർജി, ഏബൽ, അനബെൽ, അബിയ, റ്റോബിയാ, ഒലിവിയ.