അമ്മിണി മാത്യു

Friday 29 August 2025 11:23 PM IST
അമ്മിണി മാത്യു

പന്തളം: റോസ് വില്ലയിൽ (കണ്ണമല) പരേതനായ റിട്ട: സർക്കിൾ ഇൻസ്‌പെക്ടർ എൻ. എം. കൊച്ചു മത്തായിയുടെ ഭാര്യ അമ്മിണി മാത്യു (92, റിട്ട: അദ്ധ്യാപിക) നിര്യാതയായി. ഉളനാട് പടിഞ്ഞാറേ മണ്ണിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: ഹെലൻ , അലക്‌സ്, സെലിൻ , ഡയസ് (യു. എസ്). മരുമക്കൾ: ലൈസ, ഷാജി, ഷെമി (യു. എസ് )