അലീമ

Saturday 30 August 2025 12:34 AM IST

പുത്തൻ ചിറ: പിണ്ടാണി ഉദയനഗർ താനത്ത് പറമ്പിൽ അലീമ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പുത്തൻചിറ കിഴക്കേ മഹല്ലിൽ. ഭർത്താവ് പരേതനായ മുഹമ്മദാലി. മക്കൾ: അബ്ദുൾമജീദ് (ബേക്കറി മങ്കിടി ജംഗ്ഷൻ), ഐഷാബി, പരേതനായ ബഷീർ, അബ്ദുൾ അസീസ്, നെബിസ, അഷറഫ് (ദുബായ്), നദീറ. മരുമക്കൾ: സുബൈദ, ഉമ്മർ, ജാസ്മിൻ, സീനത്ത്, അബ്ദുൾ ഖാദർ, ഷംല , കബീർ.