എം.ജെ. വർഗീസുകുട്ടി

Saturday 30 August 2025 3:07 PM IST

കോതമംഗലം: പിണ്ടിമന മുത്തംകുഴി മാലിയിൽ എം.ജെ. വർഗീസുകുട്ടി (78) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: നെടുമ്പാശേരി അരീക്കൽ കുടുംബാംഗം അന്നാമ്മ. മക്കൾ: ജെസ് മാലിൽ, സവ്യ. മരുമക്കൾ: അനറ്റ്, ഡോ. ബെറിൻ.