ഇസ്മായിൽ പിള്ള
Sunday 31 August 2025 12:20 AM IST
കഴക്കൂട്ടം. മംഗലപുരും അമ്പനാട്ട് വീട്ടിൽ ഇസ്മായിൽ പിള്ള(85. റിട്ട. ട്രഷറി വകുപ്പ്)) നിര്യാതനായി. ഭാര്യ ആരിബ ബേബി മക്കൾ. ഫിറോഷ്, ഷൈല, ഷീജ. മരുമക്കൾ. ജെസീന, നാസർ, സക്കീർ.