ഗോകുൽ ചന്ദ്രൻ

Sunday 31 August 2025 1:28 AM IST

വെഞ്ഞാറമൂട് : തണ്ട്രാം പൊയ്ക വടക്കേവിള വീട്ടിൽ ഭുവനചന്ദ്രൻ - ബിന ദമ്പതികളുടെ മകൻ ഗോകുൽ ചന്ദ്രൻ (17) നിര്യാതനായി. സഹോദരി:ഗോപിക. സംസ്കാരം ഇന്ന് രാവിലെ 9 ന്.