അമ്മിണി വിൻസെന്റ്
Saturday 30 August 2025 9:55 PM IST
പുനലൂർ: നെല്ലിപ്പള്ളി കല്ലാർ മടന്തക്കുഴി പുത്തൻ വീട്ടിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ അമ്മിണി വിൻസെന്റ് (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വി.ബിനു, വിൻസി ബിജു, വി.വിജു. മരുമക്കൾ: ലെനി ബിനു, ബിജു ബേബി, റെൻസി വിജു.