എൻ.വാമദേവൻ
Saturday 30 August 2025 10:01 PM IST
കൊല്ലം: മാങ്ങാട് പുത്തൻപുരയിൽ വീട്ടിൽ എൻ.വാമദേവൻ (89, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എം.ഇന്ദിര. മക്കൾ: ഐ.വി.വേണുലാൽ, പരേതയായ ഐ.വി.ഇന്ദുലാൽ, ഐ.വി.വിഷ്ണുലാൽ, ഐ.വി.സീതദേവ്. മരുമക്കൾ: ആർ.അംബ, എ.എസ്.പ്രിയ, എസ്.ആർ.രഞ്ജിത്ത്.