അമ്മിണി മത്തായി
Saturday 30 August 2025 10:24 PM IST
മുളന്തുരുത്തി: തുരുത്തിക്കര, തോപ്പിൽ മത്തായി ടി.ഐയുടെ ഭാര്യ അമ്മിണി മത്തായി (68 ) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പൽ സെമിത്തേരിയിൽ.