ഗംഗധരൻ പിള്ള

Saturday 30 August 2025 10:36 PM IST

ആലുംമൂട്: ചെറിയേല പൂവാടിയിൽ വീട്ടിൽ ഗംഗാധരൻ പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗിരിജദേവി അമ്മ. മക്കൾ: സുനിൽ, പരേതനായ സുധീഷ്. മരുമകൾ: എം.ദീപ്തി.