അറുമുഖദാസ്
Sunday 31 August 2025 2:58 PM IST
തളിക്കുളം: കൈതയ്ക്കൽ വടക്കുഭാഗം പരേതനായ അടാട്ട് വേലപ്പൻ മകൻ അറുമുഖദാസ് (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ജിൻസ്, ദിനേഷ്. മരുമക്കൾ: സുധിനി, ലിഖിത.