ആലീസ്

Sunday 31 August 2025 5:31 PM IST

മാമല: ശാസ്താമുകൾ പയ്യംപ്ലാട്ട് പരേതനായ പി.കെ. ജോണിന്റെ ഭാര്യ ആലീസ് (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ശാസ്താമുകൾ ജറുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോവിസ് (അയർലൻഡ്), ഡെന്നീസ്. മരുമകൾ: സുബിൻ (ഹൈദരാബാദ്).