കാസിം റാവുത്തർ

Sunday 31 August 2025 6:41 PM IST

മൂവാറ്റുപുഴ: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും നിയോജക മണ്ഡലം മുൻ ജോ. സെക്രട്ടറിയുമായ പേട്ട കിഴക്കെ ഒട്ടത്ത് പുത്തൻപുരയിൽ പി.കെ. കാസിം റാവുത്തർ (83) നിര്യാതനായി. ദീർഘകാലം പേട്ട ജുമാഅത്ത് പള്ളി സെക്രട്ടറിയും മുസ്ലിം ലീഗ് പേട്ട ശാഖ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: സാദിഖ്, അനസ്, നിസാർ, നൂഹ്, ബീമ. മരുമക്കൾ: റഷീദ, നിസ, സൗദ, മാഹിൻ.