അബ്ദുൽ സലീം
Sunday 31 August 2025 7:23 PM IST
കരുനാഗപ്പള്ളി: കോഴിക്കോട് മുഴങ്ങോട്ടുവിള സ്കൂളിന് സമീപം അമ്പുവിള കിഴക്കതിൽ പരേതരായ അലിക്കുഞ്ഞിന്റെയും ഹഫ്സാ ബീവിയുടെയും മകൻ അബ്ദുൽ സലീം (48) നിര്യാതനായി. ഭാര്യ: നജിമോൾ. മക്കൾ: സുഫിയാന, ഷമ്മാസ്. സഹോദരങ്ങൾ: അബ്ദുൽ കലാം, അമ്പുവിള ലത്തീഫ് (മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം), ഉമൈറ, അമ്പുവിള സലാഹ് (മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി).