അഗസ്റ്റിൻ
Sunday 31 August 2025 8:54 PM IST
മഞ്ഞുമ്മൽ: ആന്തിക്കാട്ട് വീട്ടിൽ എ.ഡി. അഗസ്റ്റിൻ (റിട്ട. എച്ച്.ഐ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: സെബാസ്റ്റ്യൻ (രാജു), ജോസഫ് (ബിജു), ആന്റണി (ആൻഡ്രൂസ്), മേരി സുജ. മരുമക്കൾ: മിനി, ബിന്ദു (സെയിൽ ടാക്‌സ്, എറണാകുളം), ഗ്രേയ്‌സ്, സാബു (സി.ഐ.എസ്.എഫ്, കൊച്ചിൻ എയർപോർട്ട്).