ചൈനയിലും താരമായി മോദി, ഹാലിളകി ട്രംപ്...

Monday 01 September 2025 12:54 AM IST

തീരുവാ ഭീഷണി നിലനിൽക്കുന്നതിനിടെ ഇന്ത്യ- ചൈന കൂടിക്കാഴ്ച ട്രംപിനെ എത്രത്തോളം പ്രതിരോധത്തിൽ ആക്കുന്നുണ്ട്. ബി.ജെ.പി വക്താവ് ശങ്കു ടി.ദാസ് ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു