എം.പി. ഭാർഗ്ഗവി
Sunday 31 August 2025 10:59 PM IST
തേക്കടി: വനം വകുപ്പ് റിട്ട. ജൂനിയർ സൂപ്രണ്ട് പരേതനായ ഒ.പി. പ്രഭാകരന്റെ ഭാര്യ ഓലിക്കൽ വീട്ടിൽ എം.പി. ഭാർഗ്ഗവി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഒ.പി. സിന്ധു (അദ്ധ്യാപിക, മോണ്ട് ഫോർട്ട് സ്‌കൂൾ, അണക്കര), പരേതനായ ഒ.പി. സന്തോഷ്. മരുമകൻ: അനിൽ കുമാർ.