ഓണാഘോഷം

Monday 01 September 2025 1:38 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പോത്തൻകോട് ബ്രാഞ്ചിന്റെ ഓണാഘോഷ പരിപാടി പ്രസിഡന്റ് ഡി. മുരളീധരൻ നായരുടെ വസതിയിൽ വച്ച് വിവിധ കലാകായിക മത്സരങ്ങളോടെ നടത്തി. പ്രസിഡന്റ് ഡി.മുരളീധരൻ നായർ,സെക്രട്ടറി വി.ശിവനാഥൻ നായർ,കാഷ്യർ ശ്രീകണ്ഠൻ,രക്ഷാധികാരി രവീന്ദ്രൻ നായർ,മറ്റു ഭാരവാഹികളുംഎക്സ് സർവീസ് കുടുംബാംഗങ്ങളും പങ്കെടുത്തു.