ഓപ്പൺ ഫോറം

Monday 01 September 2025 1:42 AM IST

തിരുവനന്തപുരം: പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വേതന മോഷണം,നിയമപരവും ഭരണപരവും നയതന്ത്രപരവുമായ വെല്ലുവിളികൾ" എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു.പ്രൊട്ടക്ടർ ഒഫ് എമിഗ്രന്റ്സ് ശശാങ്ക് ത്രിവേദി,മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി.മോഹനദാസ്,കുടിയേറ്റ പഠന വിദഗ്ദ്ധൻ പ്രൊഫ.ഇരുദയരാജൻ,ലീഗൽ സർവീസസ് അതോറിട്ടി മെമ്പർ സെക്രട്ടറി എസ്.ഷംനാദ്,സുപ്രീം കോടതി അഭിഭാഷകൻ ജോസ്.അബ്രഹാം എന്നിവർ പങ്കെടുത്തു.