ഓമനയമ്മ

Sunday 31 August 2025 11:49 PM IST

മാവേലിക്കര: കൊച്ചുതറയിൽ (സുനിത ഹോട്ടൽ, റെയിൽവേ ജംഗ്ഷൻ) പരേതനായ രഘുനാഥന്റെ ഭാര്യ ഓമനയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : രമ, സുമ, സുധ, സുനിത. മരുമക്കൾ : പരേതനായ ഉത്തമൻ, ഹരിദാസൻ, സുരേഷ്, പരേതനായ പൊടിയൻ. സഞ്ചായനം: വെള്ളിയാഴ്‌ച 9 മണിക്ക്.