അൽഫോൻസ
Monday 01 September 2025 4:32 PM IST
മലയാറ്റൂർ: കാടപ്പാറ പനഞ്ചിക്കൽ തൊമ്മച്ചന്റെ ഭാര്യ അൽഫോൻസ (63) നിര്യാതനായി. മക്കൾ: ജിമിലി (കുവൈറ്റ്), ജിഷ (യു.കെ). മരുമക്കൾ: ജസ്റ്റിൻ (കുവൈറ്റ്), ജസ്റ്റിൻ (യുകെ).