ആഗസ്തി ജോസഫ്
Monday 01 September 2025 5:39 PM IST
മുത്തോലപുരം: തെക്കേക്കര പുത്തൻപുര (അരഞ്ഞാണിയിൽ) ആഗസ്തി ജോസഫ് (പാപ്പച്ചൻ, 85) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോളി, റെജി, ഷീബ. മരുമക്കൾ: ലിസി (പൈങ്ങോട്ടൂർ), ലിസി (രാമപുരം), രാജൻ (വിഴിഞ്ഞം).