ആർ.എ. ആന്റണി

Monday 01 September 2025 6:19 PM IST

ആലുവ: നസ്രത്ത് റോഡ് രണ്ടുതൈക്കൽ ആർ.എ. ആന്റണി (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ സെന്റ് ജോസഫ് കാൽവരി മൗണ്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: ബെന്നി, ബിജു, ബിജോയ്, ബിനി. മരുമക്കൾ: ഡോഷിൻ, സുമം, സിൻഡിയ, ബെന്നി.