ഗോമതി

Monday 01 September 2025 6:58 PM IST

പോരുവഴി: ഇടയ്ക്കാട് തെക്ക് കൊച്ചുതുണ്ടിൽ വീട്ടിൽ പരേതനായ എസ്.കെ.ഗോപിയുടെ ഭാര്യ ഗോമതി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലത, ഗീത, രവി (ദുബായ്). മരുമക്കൾ: തുളസീധരൻ (പൊലീസ് സ്റ്റേഷൻ, ശാസ്താംകോട്ട), പരേതനായ വിനോദ്, മഞ്ചു. സഞ്ചയനം 8ന് രാവിലെ 7ന്.