പോർക്കളത്തിൽ കിമ്മിന്റെ ഉറപ്പ്, ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ
Tuesday 02 September 2025 1:42 AM IST
യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ കുടുംബങ്ങൾക്ക് 'മനോഹരമായ ജീവിതം" ഉറപ്പുനൽകി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയ്ക്കുവേണ്ടി രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കാണ് ഉൻ സുന്ദര ജീവിതം ഉറപ്പുനൽകിയതെന്ന് ഔദ്യോഗിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.