ലീലാവതി
Tuesday 02 September 2025 1:44 PM IST
അമരവിള: മഞ്ചവിളാകം മഠത്തുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീലാവതി.ബി (89) നിര്യാതയായി. മകൾ: പ്രസന്നകുമാരി.മരുമകൻ: മഹേന്ദ്രൻ. എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.