ആർ. തുളസീദാസ്

Tuesday 02 September 2025 1:44 AM IST

കടയ്ക്കാവൂർ: കാരോട്ട് വീട്ടിൽ ആർ.തുളസീദാസ് (85,റിട്ട. സബ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: പരേതയായ ആർ.അംബിക. മക്കൾ:ടി.റീന, ടി.ഷീജ,ടി.ഷീന. മരുമക്കൾ:എ.സതീഷ് (ഗൾഫ്),എസ്.ബാബു. സഞ്ചയനം ഞായറാഴ്ച 8.30ന്.