എം.സദാശിവൻ

Tuesday 02 September 2025 1:44 AM IST

കുറ്റിച്ചൽ:കോട്ടൂർ കടമാൻകുന്ന് തടത്തരികത്ത് വീട്ടിൽ എം.സദാശിവൻ(85)നിര്യാതനായി.ഭാര്യ:ലീല. മക്കൾ:രമേശ് കുമാർ,പ്രദീപ് കുമാർ,വിജയകുമാർ,സുജിത് കുമാർ,അജിത് കുമാർ,മരുമക്കൾ:അജിത,ലത,ബിന്ദു, മീനു,വിന്‌ധ്യ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്