മോഹനൻ

Tuesday 02 September 2025 1:44 AM IST

തൂക്കുപാലം: പുഷ്പകണ്ടം തയ്യിൽ തെക്കേതിൽ വീട്ടിൽ മോഹനൻ (66 )നിട്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: പൊന്നമ്മ. ശ്രിജിത്ത്, അശ്വതി, ശ്യാമ. മരുമക്കൾ : ആതിര ,ഗിരീഷ്, പ്രശാന്ത്.