എ.എ. ജോയി
Tuesday 02 September 2025 12:58 AM IST
വൈപ്പിൻ: മാലിപ്പുറം അമ്മപറമ്പിൽ എ.എ.ജോയി (69, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജസ്റ്റിൻ, ജെറിൻ, ജഡ്‌വിൻ. മരുമക്കൾ: സിനി, പ്രിയ, ഹെൽന.