സരസമ്മ
Tuesday 02 September 2025 1:35 AM IST
തൂക്കുപാലം : ചോറ്റുപാറ ബ്ലോക്ക് നമ്പർ 580 ൽ പരേതനായ ശശിയുടെ ഭാര്യ സരസമ്മ (67) നിര്യാതയായി സംസ്‌കാരം ഇന്ന്രാവിലെ11 ന് വീട്ടു വളപ്പിൽ . മക്കൾ: ഷിജുമോൻ, ഷീന , ഷീജ. മരുമക്കൾ :രമ്യ ഷിജു, സജി, ഷിബു.