കലോത്സവം നടന്നു  

Tuesday 02 September 2025 1:08 AM IST
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലാമേള സി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കലാമേള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സി.എം അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനിറ്റ് ജെയിംസ് സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എൻ സുകുമാരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ, ഗ്രാമപഞ്ചായത്തംഗം സിനു സോമൻ, പി. ഡി പ്രകാശ് , ടോംസ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ശു​ചി​ത്വ​ ​പൂ​ക്ക​ളം​:​ ​ ഫോ​ട്ടോ​ ​ച​ല​ഞ്ച് ​മ​ത്സ​രം കോ​ട്ട​യം​:​ ​മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ശ​യ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​ ​സെ​പ്‌​തം​ബ​ർ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ഏ​ഴു​ ​വ​രെ​ ​ശു​ചി​ത്വ​ ​മി​ഷ​ൻ​ ​ഓ​ണ​പ്പൂ​ക്ക​ള​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ം.​ ​ മാ​ലി​ന്യ​മു​ക്തം​ ​ന​വ​കേ​ര​ള​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം,​ ​ത​രം​ ​തി​രി​ക്ക​ൽ,​ ​മാ​ലി​ന്യ​ങ്ങ​ളു​ടെ​ ​അ​ള​വു​ ​കു​റ​യ്ക്ക​ൽ,​ ​പാ​ഴ്‌​വ​സ്തു​ക​ളു​ടെ​ ​പു​ന​രു​പ​യോ​ഗം,​ ​പു​ന​ചം​ക്ര​മ​ണം,​ ​ഹ​രി​ത​ക​ർ​മ്മ​സേ​ന​യു​ടെ​ ​പ്ര​വ​ർ​ത്ത​നം,​ ​ദേ​ശീ​യ​ ​ശു​ചി​ത്വ​ ​സ​ർ​വേ​യി​ലെ​ ​കേ​ര​ള​ത്തി​ന്റെ​ ​നേ​ട്ട​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​പൂ​ക്ക​ള​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്ക​ണം.ജി​ല്ലാ​ത​ല​ ​വി​ജ​യി​ക​ൾ​ക്ക് 10,000​ ​രൂ​പ​യും​ ​സം​സ്ഥാ​ന​ത​ല​ ​വി​ജ​യി​ക​ൾ​ക്ക് 25,000​ ​രൂ​പ​യു​മാ​ണ് ​സ​മ്മാ​നം.​ ​ എ​ൻ​ട്രി​ക​ൾ​ ​അ​യ​യ്‌​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 2025​ ​സെ​പ്‌​തം​ബ​ർ7.​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ ​ശു​ചി​ത്വ​ ​മി​ഷ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പേ​ജു​ക​ൾ​ ​പി​ന്തു​ട​ര​ണം.​ ​ഒ​രു​ ​മ​ത്സ​രാ​ർ​ത്ഥി​ക്ക് ​ഒ​രു​ ​എ​ൻ​ട്രി​ ​മാ​ത്ര​മേ​ ​ന​ൽ​കാ​നാകൂ.