കുഞ്ഞിമ്മ
Tuesday 02 September 2025 6:09 PM IST
തിരൂർ: പുറത്തൂർ കാവിലക്കാട് സ്വദേശി ചേരാംകുന്നത്ത് കുഞ്ഞിമ്മ (70) നിര്യാതയായി. ഭർത്താവ് പരേതനായ മുഹമ്മദ്. മക്കൾ: ആയിഷ, നസീറ. മരുമക്കൾ: മുസ്തഫ, അഷ്റഫ് (കുവൈറ്റ്).