അബ്ദുൽ ഹക്കിം

Wednesday 03 September 2025 2:12 AM IST

പള്ളിക്കൽ :കെ കെ കോണം മൂതല റീജ മനസിലിൽ അബ്ദുൽ ഹക്കിം (78)നിര്യാതനായി. ഭാര്യ : ലത്തീഫ ബീവി.മക്കൾ :റീജ, റിയാസ്, റിയാദ് മരുമക്കൾ :നൗഷാദ്, താസിഫ.