കാർത്യായനി
Wednesday 03 September 2025 12:05 AM IST
താമരശ്ശേരി: മാനിപുരം ഷീജാ നിവാസിൽ കാർത്യായനി (84) നിര്യാതയായി. മാനിപുരം യു.പി.സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പി. ഷീജ(പ്രധാനദ്ധ്യാപിക, ചെമ്പ്ര ഗവ.എൽ.പി.സ്കൂൾ), ഷീന. മരുമക്കൾ: ടി.കെ. അരവിന്ദാക്ഷൻ (സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റിയംഗം), സജീന്ദ്രൻ (റിട്ട.അദ്ധ്യാപകൻ.സി.സി.യു.പി.സ്കൂൾ,ഇയ്യാട്).