അന്നമ്മ
Tuesday 02 September 2025 8:33 PM IST
കുറുപ്പംപടി: വായ്‌ക്കര മേനോത്തുമാലി പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: എം.പി. ബാബു (റിട്ട. കെ.എസ്.ആർ.ടി.സി.), ഐസക് പൗലോസ്, ഗീവർഗീസ് എം. പോൾ. മരുമക്കൾ: എൽസി, സിസിലി, ബിനിമോൾ.