അബ്ദുൽ അസീസ് മുസ്‌ലിയാർ
Tuesday 02 September 2025 8:50 PM IST
ആലുവ: തുരുത്ത് ചിറ്റിയത്തിൽ വീട്ടിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (55, കേരള മുസ്ലിം ജമാഅത്ത് നെടുമ്പാശ്ശേരി സർക്കിൾ വൈസ് പ്രസിഡന്റ് ) നിര്യാതനായി. കൊണ്ടോട്ടി, കുന്നത്തേരി, കിഴക്കേ തോട്ടുമുഖം, ശ്രീമൂലനഗരം തുടങ്ങിയ മദ്രസകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫാസിൽ മിസ്ബാഹി (മാളികംപീടിക ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം), നഫീസത്തുൽ ഫാഇസ, ഫാത്തിമത്തുൽ ഹസ്ന. മരുമക്കൾ: അബൂബക്കർ സിദ്ധീഖ്, മുഹമ്മദ് റഫീഖ്, റിസ്‌വാന.