ലീലാമ്മ
Tuesday 02 September 2025 9:05 PM IST
അങ്കമാലി: കരയാംപറമ്പ് പാലയിൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ലീലാമ്മ (62) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ . മക്കൾ: ലിപ്സൺ, ലിപ്സി, ലിസ്മി