എം.എസ്.മാത്യു
Tuesday 02 September 2025 9:27 PM IST
കണ്ടശ്ശാംകടവ് : മണ്ണുമ്മൽ സെബാസ്റ്റ്യൻ മകൻ എം.എസ്.മാത്യു (കൊച്ചുമാത്തു - 73) നിര്യാതനായി. സംസ്‌കാരകർമ്മം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ നിന്നാരംഭിച്ച് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ കൊച്ചുറാണി (ഇലഞ്ഞിക്കൽ, തോപ്പിൽ കുടുംബാംഗം). മക്കൾ: മിലി, സെൻ, മിറ്റു. മരുമക്കൾ: ഫ്രാൻസിസ് (ഷാജൻ), എൽസ തെക്കിനിയത്ത്, നിഥിൻ മേവട.