അജിത്ത് കുമാർ
Wednesday 03 September 2025 1:23 AM IST
ഷൊർണൂർ: കവളപ്പാറ കാരക്കാട് പരേതനായ ചുടുവാലത്തൂർ മങ്ങാട്ടു തൊടി അജിത്ത് കുമാർ എന്ന ബാബു (57) നിര്യാതനായി. ഭാര്യ: കോതക്കുറുശ്ശി വളയങ്ങാട്ടിൽ പുഷ്പലത. മക്കൾ: അമൃത, അഞ്ജിത. മരുമക്കൾ: രാജീവ്, സുരേഷ്. സംസ്‌കാരം: ഇന്ന് രാവിലെ 9 മണിക്ക് ഷൊർണൂർ ശാന്തിതീരത്തിൽ.