കെ.പി.ബോസ്
Tuesday 02 September 2025 10:37 PM IST
പള്ളുരുത്തി: പെരുമ്പടപ്പ് കളരിക്കൽ കെ. പി. ബോസ് (80) കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ട് ) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ : മേരി. (കെ.എസ്.ആർ.ടി.സി റിട്ട. സൂപ്രണ്ട് ) മക്കൾ: ഒഫീലിയ ( വില്ലേജ് ഓഫീസർ ഫോർട്ട് കൊച്ചി, ) ഓറിയൻ (യെസ് ബാങ്ക് എറണാകുളം ) ഓമൽ (കാർഷിക വികസന ബാങ്ക് പാലാരിവട്ടം). മരുമക്കൾ: അഡ്വ: ജോർജ് ജോസഫ്, സെലിൻ , പ്രതിഭ.