തങ്കപ്പൻ വി.ജി

Tuesday 02 September 2025 11:24 PM IST
തങ്കപ്പൻ വി.ജി

പൊടിയാടി : വിമുക്തഭടൻ മേക്കാട്ടുപറമ്പിൽ വീട്ടിൽ തങ്കപ്പൻ വി.ജി (95) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ വസുമതി. മക്കൾ : സന്തോഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ : അജി, സീന.