ഗ്രേസി പീറ്റർ
Tuesday 02 September 2025 11:25 PM IST
മല്ലപ്പള്ളി മടുക്കോലി: പരിയാരം കണ്ടത്തിൽപുരയ്ക്കൽ പരേതനായ പത്രോസിന്റെ മകൾ ഗ്രേസി പീറ്റർ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മല്ലപ്പള്ളി സ്വർഗ്ഗീയ വിരുന്ന് ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ സുരേഷ് ബാബു. മകൻ നിഖിൽ സുരേഷ്.